Kerala

ഇടുക്കി ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 172 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.28% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 175 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 3
ആലക്കോട് 6
അറക്കുളം 4
അയ്യപ്പൻകോവിൽ 2
ചക്കുപള്ളം 3
ഇടവെട്ടി 2
ഏലപ്പാറ 2
ഇരട്ടയാർ 1
കഞ്ഞിക്കുഴി 1
കാമാക്ഷി 6
കരിമണ്ണൂർ 1
കരിങ്കുന്നം 1
കരുണാപുരം 7
കട്ടപ്പന 6
കോടിക്കുളം 2
കൊക്കയാർ 1
കൊന്നത്തടി 2
കുമാരമംഗലം 4
കുമളി 4
മണക്കാട് 17
മറയൂർ 1
മരിയാപുരം 4
മുട്ടം 3
നെടുങ്കണ്ടം 9
പള്ളിവാസൽ 4
പാമ്പാടുംപാറ 3
പീരുമേട് 1
പെരുവന്താനം 4
പുറപ്പുഴ 3
രാജാക്കാട് 3
രാജകുമാരി 2
തൊടുപുഴ 10
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 2
ഉപ്പുതറ 4
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 13
വാത്തിക്കുടി 12
വാഴത്തോപ്പ് 10
വെള്ളത്തൂവൽ 3
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് കലയന്താനി സ്വദേശിനികൾ (18, 15).
വെള്ളിയാമറ്റം പന്നിമറ്റം സ്വദേശിനി (40)
തൊടുപുഴ തെക്കുംഭാഗം സ്വദേശിനി (33).
കാമാക്ഷി തങ്കമണി സ്വദേശിനി (21).
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top