Kerala

ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റി SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കോട്ടയം :തിടനാട്: ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റി SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു: തിടനാട് എൻ എസ് എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ച അനുമോദനയോഗം തിടനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ  സന്ധ്യാ ശിവകുമാർ ഉദ്ഘാടനം ചെയ്തു:

ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് സാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. താലുക്ക് ജനറൽ സെക്രടറി ഉണ്ണി മുകളേൽ, സെക്രട്ടറി നെൽജി . വർക്കിംഗ് പ്രസിഡന്റ് സജൻ, ഖജാൻജി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top