Kerala

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 150 കോടിയുടെ ഹെറോയിൻ പിടികൂടി

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ 150 കോടിയുടെ ഹെറോയിൻ പിടികൂടി.

 

തിരുവനന്തപുരം സ്വദേശികളായ രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ചെന്നൈ നർക്കോട്ടിക് കൺട്രോൾ റൂം ബ്യൂറോ ഉദ്യോഗസ്ഥരാണ് ലഹരിമരുന്ന് പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top