Kerala

ആവേ സൗണ്ട് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ്

കോട്ടയം :പാലാ :2022 നവംബർ 28,29,30 (തിങ്കൾ, ചൊവ്വ, ബുധൻ ) തീയതികളിൽ പാലാ ആവേ സൗണ്ട് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പും കേൾവി, സംസാര വൈകല്യ നിർണ്ണയവും കേൾവിസഹായി എക്സ്ചേഞ്ച് മേളയും നടത്തപ്പെടുന്നു.

ആവേ സൗണ്ട് ക്ലിനിക്കിലെ വിധദ്‌ധരായ ഓഡിയോളജിസ്റ്റുകൾ ക്യാമ്പിനു നേതൃത്വം നൽകുന്നു.8138 889 100, 91 4822 215 400 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്ഥലം : ആവേ സൗണ്ട് ക്ലിനിക്

കുര്യത്ത് ആർക്കേഡ് , പേട്ട റോഡ്, ചെത്തിമറ്റം, പാലാ
(സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം )
സമയം : 9 am to 5 pm

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top