Education

പത്മശ്രീ പുരസ്‌ക്കാര നിറവിൽ നാല് മലയാളികൾ

ന്യൂ​ഡ​ൽ​ഹി: നാ​ല് മ​ല​യാ​ളി​ക​ള്‍​ക്ക് പ​ത്മ​ശ്രീ പു​ര​സ്‌​കാ​രം. ശ​ങ്ക​ര നാ​രാ​യ​ണ മേ​നോ​ന്‍ ചു​ണ്ട​യി​ല്‍(​കാ​യി​കം), ഡോ. ​ശോ​ശ​മ്മ ഐ​പ്പ്(​മൃ​ഗ​സം​ര​ക്ഷ​ണം), ക​വി പി. ​നാ​രാ​യ​ണ കു​റു​പ്പ്(​സാ​ഹി​ത്യം), സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക കെ​വി. റാ​ബി​യ(​സാ​മൂ​ഹി​ക സേ​വ​നം) എ​ന്നി​വ​ര്‍​ക്കാ​ണ് പ​ത്മ​ശ്രീ ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം, ത​മി​ഴ്‌​നാ​ട്ടി​ലെ കു​നൂ​രി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തി​ന് പ​ത്മ​വി​ഭൂ​ഷ​ണ്‍. മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​ണി​ത്.മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് ഉ​ള്‍​പ്പെ​ടെ 17 പേ​രാ​ണ് പ​ത്മ​ഭൂ​ഷ​ണി​ന് അ​ര്‍​ഹ​രാ​യ​ത്. മൂ​ന്നാ​മ​ത്തെ പ​ര​മോ​ന്ന​ത പു​ര​സ്‌​കാ​ര​മാ​ണ് പ​ത്മ​ഭൂ​ഷ​ണ്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top