Entertainment

ഇടനാട് കാവ് ഭഗവതി ക്ഷേത്രം: മണ്ഡലസമാപന മഹോത്സവം 2021 ഡിസംബർ 25 ,26 ന്

പാലാ: ഇടനാട്: വള്ളിച്ചിറ: നമ്മുടെ നാടിന്റെ ആരാധ്യദേവതയായ ഇടനാട്ടുകാവിലമ്മയുടെ ക്ഷേത്ര സന്നിധിയിൽ
1997 മാണ്ടത്തെ മണ്ഡലസമാപന മഹോത്സവം 2021 ഡിസംബർ 25,26 ശനി, ഞായർ (1997
ധനു 10 -11 ) ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടത്താൻ
നിശ്ചയിച്ചിരിക്കുകയാണ്.

25 -12 -2021 ശനി (1997 ധനു 10)
5 ന് പള്ളിയുണർത്തൽ, ഗണപതിഹോമം
6 .30 ന് വിശേഷാൽ പൂജകൾ
7 ന് നാരായണീയ പാരായണം (ശക്തിവിലാസം നാരായണീയ സമിതി )
വൈകിട്ട് 5 ന് നടതുറക്കൽ
6 .45 ന് ദീപാരാധന
7 ന് ഭജന( ശക്തിവിലാസം ഭജന സംഘം ഇടനാട്)

 

26 -12 -2021 ഞായർ (1997 ധനു 11 )
4 ന് നിർമ്മാല്യദർശനം , ഗണപതി ഹോമം
6 .30 ന് ലളിതസഹസ്രനാമം (വനിതാ സമാജം വള്ളിച്ചിറ)
7 .15 ന് അക്ഷരശ്ലോകം (കൈരളീ ശ്ലോകരംഗം, പാലാ )
8 .30 ന് ശ്രീബലി എഴുന്നള്ളത്ത് പഞ്ചവാദ്യം- സുരേന്ദ്രബാബു & പാർട്ടി
11.15 പുരാണപാരായണം
വൈകിട്ട് 5 ന് കാഴ്ചശ്രീവേലി പഞ്ചവാദ്യം- സുരേന്ദ്രബാബു & പാർട്ടി
7 ന് ദീപാരാധന
8 ന് ശിങ്കാരിമേളം- ടീം പൊന്നൻ – BLUE MAGIC, പാലക്കാട്
11 ന് -വിളക്കെഴുന്നള്ളിപ്പ്
11 .20 ന് ഗുരുതി സമർപ്പണം
ഉത്സവാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന് എല്ലാ ഭക്തജനങ്ങളെയും
ക്ഷണിച്ചുകൊള്ളുന്നു.

26 ന് രാത്രി 8 ന് കേരളത്തിലെ മുൻനിര ടീമായ പാലക്കാട് പൊന്നൻ – ബ്ളൂ മാജിക് ടീമിൻ്റെ ശിങ്കാരി മേളം .30 കലാകാരൻമാർ പങ്കെടുക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top