Kerala

മമ്മൂട്ടിക്കായി തൃ​പ്ര​ങ്ങോ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ മൃ​ത്യു​ഞ്ജ​യ ഹോമം.,മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​നാ​ളാ​യ വി​ശാ​ഖം നാ​ളി​ലാ​ണ് ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട ഹോ​മം ന​ട​ന്ന​ത്

ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തി​നാ​യി തൃ​പ്ര​ങ്ങോ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ മൃ​ത്യു​ഞ്ജ​യ ഹോ​മ​വും മ​റ്റ്​ വ​ഴി​പാ​ടു​ക​ളും ന​ട​ന്നു. മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​നാ​ളാ​യ വി​ശാ​ഖം നാ​ളി​ലാ​ണ് ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട ഹോ​മം ന​ട​ന്ന​ത്. തൃപ്രങ്ങോട് മ​ഹാ​ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്രം ന​ട​ത്തു​ന്ന ച​ട​ങ്ങാ​ണ്​ മ​ഹാ​മൃ​ത്യു​ഞ്ജ​യ ഹോ​മം. ക്ഷേ​ത്രം മു​ഖ്യ​ത​ന്ത്രി ബ്ര​ഹ്മ​ശ്രീ ക​ല്‍​പ്പു​ഴ കൃ​ഷ്ണ​ന്‍ ന​മ്ബൂ​തി​രി​പ്പാ​ടി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഏ​ഴോ​ളം ത​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ത്തു. മ​മ്മൂ​ട്ടി​ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പി. എ​യും ന​ട​ന്‍ ദേ​വ​നും നി​ര​വ​ധി ഭ​ക്ത​രു​മാ​ണ്​ ബു​ക്ക് ചെ​യ്​​തി​രു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ല്‍ മ​മ്മൂ​ട്ടി​ക്ക് എ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

Ad

ലോ​കം മു​ഴു​വ​ന്‍ മ​ഹാ​മാ​രി പ​ട​ര്‍​ന്നു പി​ടി​ക്കുമ്പോ​ള്‍ നാ​ടി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ര​ക്ഷ​ക്കാ​ണ് ഹോ​മം ന​ട​ത്തി​യ​തെ​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​ക്ക്​ വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച ദേ​വ​ന്‍ ത​ന്ത്രി​യി​ല്‍ നി​ന്നും നെ​യ്യും ക​രി​പ്ര​സാ​ദ​വും വാ​ങ്ങി​യാ​ണ് മ​ട​ങ്ങി​യ​ത്. എ​ല്ലാ​വ​ര്‍​ക്കും ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തി​നും ദീ​ര്‍​ഘാ​യു​സ്സ് ല​ഭി​ക്കാ​നും സ​ക​ല​ദോ​ഷ പ​രി​ഹാ​ര​ങ്ങ​ള്‍​ക്കു​മാ​യാ​ണ് മൃ​ത്യു​ഞ്ജ​യ​നാ​യ തൃ​പ്ര​ങ്ങോ​ട്ട​പ്പ​ന് മ​ഹാ മൃ​ത്യു​ഞ്ജ​യ​ഹോ​മം ന​ട​ത്തു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-5970").on("click", function(){ $(".com-click-id-5970").show(); $(".disqus-thread-5970").show(); $(".com-but-5970").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });