Kerala

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​ പി. ​സ​ന്തോ​ഷ് കു​മാ​ർ

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി പി. ​സ​ന്തോ​ഷ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സി​പി​ഐ ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ് സ​ന്തോ​ഷ് കു​മാ​ര്‍. പാ​ര്‍​ട്ടി​യാ​ണ് എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് സ​ന്തോ​ഷ് കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു. സി​പി​എം സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​ട​തു മു​ന്ന​ണി​യി​ല്‍ രാ​ജ്യ​സ​ഭാ സീ​റ്റ് സി​പി​എ​മ്മി​നും സി​പി​ഐ​യ്ക്കു​മാ​ണ്. എ​ല്‍​ജെ​ഡി, ജെ​ഡി​എ​സ്, എ​ന്‍​സി​പി എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. സി​പി​ഐ​യ്ക്ക് സീ​റ്റ് ന​ല്‍​കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top