Health

ഇടുക്കി ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.52% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 157 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 2
അറക്കുളം 3
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 1
ചക്കുപള്ളം 3
ഇടവെട്ടി 1
ഇരട്ടയാർ 8
കഞ്ഞിക്കുഴി 2
കാമാക്ഷി 3
കാഞ്ചിയാർ 5
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 8
കോടിക്കുളം 2
കൊക്കയാർ 3
കൊന്നത്തടി 1
കുടയത്തൂർ 2
കുമാരമംഗലം 6
മണക്കാട് 1
മറയൂർ 2
മുട്ടം 1
നെടുങ്കണ്ടം 7
പാമ്പാടുംപാറ 6
പീരുമേട് 1
പെരുവന്താനം 1
രാജാക്കാട് 1
തൊടുപുഴ 13
ഉടുമ്പന്നൂർ 2
വണ്ടൻമേട് 1
വണ്ണപ്പുറം 6
വെള്ളിയാമറ്റം 4
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം മൂലമറ്റം സ്വദേശിനി (56).
അറക്കുളം ഇലപ്പള്ളി സ്വദേശി (29).
കുടയത്തൂർ സ്വദേശി (69).
ഉടുമ്പന്നൂർ പന്നൂർ സ്വദേശിനി (51).
കുമാരമംഗലം ഏഴല്ലൂർ സ്വദേശി (20).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top