Kerala

മകരവിളക്കുമായി ബന്ധപ്പെട്ടു ജനുവരി 14ന് പത്തനംതിട്ട ജില്ലയില്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചു

മകരവിളക്കുമായി ബന്ധപ്പെട്ടു ജനുവരി 14 പത്തനംതിട്ട ജില്ലയില്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. തീര്‍ഥാടക തിരക്ക് പരിഗണിച്ചാണ് അവധി നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കോ അഭിമുഖങ്ങള്‍ക്കോ അവധി ബാധകമല്ല. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച പന്തളം നഗരസഭാ പരിധിയില്‍ അവധിയാണ്. തീര്‍ഥാടക തിരക്ക് പരിഗണിച്ചാണ് അവധി നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കോ അഭിമുഖങ്ങള്‍ക്കോ അവധി ബാധകമല്ല. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച പന്തളം നഗരസഭാ പരിധിയില്‍ അവധിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top