Kerala

കുറവിലങ്ങാട് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം, യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്ത് നീക്കി

കോട്ടയം: കുറവിലങ്ങാട്: സബ്ബ് സ് റോഷൻ ഉദ്ഘാടനത്തിനായി കുറവിലങ്ങാട് എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി.

യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മാരായ ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളി ,അഡ്വ.ജിൻസൺ ചെറുമല എന്നിവരെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ഈ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top