പാലാ: അരുണാപുരം ഗവ: എൽപി സ്കൂളിൽ നടന്ന ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷത്തിൽ മുനിസിപ്പൽ കൗൺസിലർ സാവിയോ കാവുകാട്ട് കേക്ക് മുറിച്ച് നൽകി.

AE0 ശ്രീകല കെ ബി, ഹെഡ്മാസ്റ്റർ ഷിബുമോൻ കോർജ്ജ്, പിടിഎ പ്രസിഡൻറ് അലക്സ് ജോസ്, മനോഹരൻ കെ എസ് ,റ്റീച്ചർമാരായ ലക്ഷ്മി എസ് എസ് , ഷൈനി തോമസ്, ജസ്സി തോമസ്, ഷീജ കെ കെ ,രഞ്ചിത ആർ, ബിജു സാം, കട്ടികൾ, രക്ഷിതാക്കൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.കുട്ടികളുടെയും പിടിഎ അംഗങ്ങളുടെയും വിവിധ കലാപരിപാടികൾ നടന്നു.

