കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി ബി. വി. എം കോളേജ് വായനാദിനം ആചരിച്ചു

കോട്ടയം :ചേർപ്പുങ്കൽ: ബി.വി.എം. ഹോളി ക്രോസ് കോളേജ് ചേർപ്പുങ്കൽ എൻ.എസ്.എസ്. യൂണിറ്റും ചെമ്പിളാവ് ഗ.വ യു.പി. സ്കൂളും സംയുക്തമായി വായനാദിനം ജൂൺ 19ന് ആചരിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ശ്രീമതി സുനി അശോകൻ ഉദ്ഘാടനം നിർവഹിച്ചു. ചെമ്പിളാവ് ഗവ. യു.പി. സ്കൂൾ റിട്ടയർ ഹെഡ്മാസ്റ്റർ ശ്രീ ജോൺ കെ.എം കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. വായനാദിനത്തോട് അനുബന്ധിച്ച് എൻ.എസ്.എസ്. വോളണ്ടിയേഴ്സ് ശേഖരിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയ്ക്കായി ചെമ്പിളാവ് ഗവ.യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ്  കെ.പി ബിന്ദു … Continue reading കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി ബി. വി. എം കോളേജ് വായനാദിനം ആചരിച്ചു