അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ ഇംഗ്ളീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് ഫ്രൊഫസറുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.അടിസ്ഥാനശമ്പളം പ്രതിമാസം 21500 രൂപ. അവസാന തിയതി14/1/22
BVM college: Email:[email protected]


