തിരുവനന്തപുരം: മനുഷ്യൻ്റെ ആർത്തി അഴിമതിയിലേക്ക് നയിക്കുന്നുവെന്നും അഴിമതിക്കാർക്കെതിരെ കർക്കശമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതി ആരു ചെയ്താലും സർക്കാരിൻ്റെ പരിരക്ഷ ഉണ്ടാകില്ല. അത് അനുഭവത്തിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം...
അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തിലാണ് അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു മുതൽ ക്ഷേത്രപരിസരത്തേക്കു പ്രവേശിപ്പിക്കില്ല. നാളെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ...
തിരുവനന്തപുരം: വർക്കലയിൽ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തിരുനെൽവേലി സ്വദേശിയായ ഭാരതിയാണ് വെള്ളത്തിൽ മുങ്ങിപ്പോയത്. ഇന്ന് വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും വർക്കലയിലേക്ക് വിനോദ യാത്ര...
തൃശൂർ: മൃഗഡോക്ടർമാർ ഒരുമിച്ച് അവധിയെടുത്തതോടെ കഷ്ടത്തിലായത് മൃഗങ്ങളാണ്. തൃശൂർ ചേലക്കര മണ്ഡലത്തിലെ മൃഗഡോക്ടർമാരാണ് കൂട്ട അവധി എടുത്ത് വിനോദയാത്രയ്ക്ക് പോയത്. മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരാണ് ഒരുമിച്ച് അവധിയെടുത്തത്. മൃഗഡോക്ടർമാർ...
തിരുവനന്തപുരം: ആഭരണം വാങ്ങാനെന്ന പേരിൽ ജ്വല്ലറിയിൽ എത്തി നവരത്ന മോതിരം കവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി സുലൈമാനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച പാളയം ജ്വല്ലറിയിലാണ് സംഭവം ഉണ്ടായത്....