പുത്തൻചിറ: പുത്തൻചിറ ഫൊറോന പള്ളിയിൽ ഇന്നലെ നടന്ന പള്ളിപ്പെരുന്നാളിന് വെടിക്കെട്ട് നടത്തിയ സംഘത്തിലെ യുവാവിനെ പള്ളിയുടെ സമീപത്തുള്ള പാടത്തിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം അയങ്കലം സ്വദേശിയായ തെക്കത്തുപറമ്പിൽ...
വാഗമൺ :വഴിക്കടവ് മിത്രനികേതൻ സോഷ്യൽ സർവ്വീസ് സൊസൈറ്റി സംഘടിപ്പിച്ച ലാറി ബേക്കർ ഹെറിറ്റേജ് വാക് പൂർത്തിയായി. വാസ്തുദേവനായ ബേക്കറുടെ കേരളത്തിലെ ആദ്യത്തെ കെട്ടിടമാണ് വാഗമൺ മിത്രനികേതൻ. “ചെലവു കുറഞ്ഞ വീട്”...
കാഞ്ഞിരപ്പളളി : ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 550000/- രൂപയുടെ തേനിച്ചപ്പെട്ടിയും , ഈച്ചയും , മറ്റ് അനുബന്ധ ഉപരണങ്ങളും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് നല്കി തേന്‍...
തിരുവനന്തപുരം: കഴിഞ്ഞ രണ്ടുദിവസമായി ഉയർന്ന സ്വനവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ 80 രൂപ ഉയര്‍ന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 46240 രൂപയാണ്. വെള്ളിയാഴ്ച 280 രൂപ...
കോഴിക്കോട്: കോഴിക്കോട് അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകന് മരിച്ചു. പാലാഴി മേത്തല്‍ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. പിതാവ് രാജേന്ദ്രനാണ് രഞ്ജിത്തിനെ ആക്രമിച്ചത്. ഡിസംബര്‍ 24 നായിരുന്നു...