തിരുവനന്തപുരം: എസ്എസ്എൽസി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിക്കാൻ പണം പിരിക്കുന്നതിനെതിരെ കെഎസ്യു പ്രക്ഷോഭത്തിലേക്ക്. ഇന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തെരുവുകളിൽ ഭിക്ഷയാചിച്ച് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനതല...
മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ അതിക്രമിച്ചു കയറുകയും കുരിശുകളിൽ ബലമായി കാവിക്കൊടി കെട്ടുകയും ചെയ്ത സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്...
ന്യൂഡല്‍ഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, ചൈനീസ് ഗവേഷണ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മാലദ്വീപിലേക്കു പോകുകയാണെന്ന് റിപ്പോര്‍ട്ട്. സിയാങ് യാങ് ഹോങ് 03 എന്ന കപ്പലാണ് മാലദ്വീപിലേക്കു...
പൂഞ്ഞാർ :ഭൂമിക ഏകോപിപ്പിക്കുന്ന പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിലെ സന്തുഷ്ടിയുടെ നാലാമത് സംഗമം പെരിങ്ങുളത്ത് നട്മെഗ് പ്ലാൻ്റേഷൻ ഹോം സ്റ്റേയിൽ സംഘടിപ്പിച്ചു. മര്യാദകളുടെ ടൂറിസം എന്ന മുന്ദ്രാവാക്യത്തോടെ നടത്തുന്ന പ്രാദേശീക വിനോദസഞ്ചാര...
കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 ന്റെ ഭാഗമായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ...