തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് കാസര്‍ഗോഡ് നിന്ന് തുടക്കം. വൈകീട്ട് നാലിന്...
ആലപ്പുഴ: നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനേയും പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനെയും ഇന്ന് ചോദ്യം ചെയ്യും. ഗണ്മാന് അനില്‍കുമാറിനെയും സുരക്ഷാ ഉദ്യോഗസ്ഥന്...
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ നിന്നും പിടികൂടിയ കടുവയെ തൃശൂരിലെത്തിച്ചു. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് കടുവയെ വനംവകുപ്പ് മാറ്റിയത്. കാലിനും പല്ലിനും പരിക്കേറ്റ കടുവയ്ക്ക് പുത്തൂരില്‍...
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാവും. നയം പറയാന്‍ മടിച്ച ഗവര്‍ണറെ സഭയില്‍ ശക്തമായി വിമര്‍ശിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഗവര്‍ണറുടെ നടപടികള്‍ രാഷ്ട്രീയ പ്രേരിതമായതിനാല്‍...
പാലക്കാട്: തിരുനെല്ലായിയിൽ സുഹൃത്തുകൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തിരുനെല്ലായ് സ്വദേശി ആറുമുഖ(40)നാണ് മരിച്ചത്. മദ്യപാനത്തിനിടെ ആറുമുഖനെ സുഹൃത്ത് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും...