Kerala

സി. പി. ഐ. പാലാ മണ്ഡലം സെക്രട്ടറി സ. സണ്ണി ഡേവിഡിൻ്റെ ഭാര്യാ പിതാവ് പെരുവ വടുകുന്നപ്പുഴ, ചേന്നംപിള്ളിൽ, Capt : CA യേശുദാസ് [ Retd] 81 അന്തരിച്ചു



സി. പി. ഐ. പാലാ മണ്ഡലം സെക്രട്ടറി സ. സണ്ണി ഡേവിഡിൻ്റെ ഭാര്യാ പിതാവ് പെരുവ വടുകുന്നപ്പുഴ, ചേന്നംപിള്ളിൽ, Capt : CA യേശുദാസ് [ Retd] 81 അന്തരിച്ചു.

ഭാര്യ പരേതയായ ശോശാമ്മ യേശുദാസ്.

മക്കൾ: സുനിൽ യേശുദാസ് [ബാഗ്ലൂർ]
ബിന്ദു യേശുദാസ് [മാവേലിക്കര]
സ്വപ്നാ യേശുദാസ് [പാല]

മരുമക്കൾ : ഷെറിൻ [നെയ്യാറ്റിൻക്കര]
അലക്സാണ്ടർ [മാവേലിക്കര ]


സംസ്ക്കാരം ഇന്ന് [ഡിസംബർ 26 ഞായർ]
ഉച്ചകഴിഞ്ഞു 4 മണിക്ക് സെന്റ് പോൾസ് CSI ചർച്ച് [ഇടയാറ്റുപാടം ചെല്ലാനിരപ്പ്]
പള്ളി സെമിത്തേരിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top