Kerala

ബ്ലഡ്‌ ഡോനേഷൻ , അവേർനസ് ക്ലാസും ഗ്രൂപ്പ്‌ നിർണയവും

ഈരാറ്റുപേട്ട :കളത്തൂക്കടവ് :കളത്തൂക്കടവ് കർഷകദള ഫെഡറേഷൻ,എസ് എം വൈ എം  കളത്തൂക്കടവ് യൂണിറ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കളത്തൂക്കടവ് യൂണിറ്റ് എന്നിവർ സംയുക്‌തമായി ബ്ലഡ്‌ ഡോനെഷൻ ക്യാമ്പും സൗജന്യ ബ്ലഡ്‌ ഗ്രൂപ്പ്‌ നിർണായക ക്യാമ്പും അവാർനസ് ക്ലാസും നടത്തുന്നു. ലയൺസ് യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ സെന്ററിന്റെ സഹായത്തോടെ ജനുവരി 15 ശനിയാഴ്ച 9.30 am -12.30 pm വരെ കളത്തൂക്കടവ് ജോൺ വിയാനി ചർച് പാരിഷ് ഹാളിൽ വെച്ച് നടത്തപെടുന്നു.

 

പരിപാടിയുടെ ഉത്കാടനം കളത്തൂകടവ് ജോൺ മരിയ വിയനി പള്ളിയിൽ വികാരി റവ ഫാ തോമസ് ബ്രഹ്മണവേലിന്റെ ആദ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പാലാ എം എൽ എ   മാണി സി കാപ്പൻ നിർവഹിക്കുന്നു. കർഷകദള ഫെഡറേഷൻ പ്രസിഡന്റ്‌ സിബി മാത്യു പ്ലാത്തോട്ടം, വ്യാപാര വ്യവസായി ഏകോപന സമിതി കളത്തൂകടവ് യൂണിറ്റ് പ്രസിഡന്റ് ബെന്നി തോമസ്, പഞ്ചായത്ത്‌ മെമ്പർ ജോമി ബെന്നി,എസ് എം വൈ എം  കളത്തൂകടവ് യൂണിറ്റ് പ്രസിഡന്റ്‌ മാരായ ജിതിൻ കുന്നപ്പിള്ളി, റോസ്‌മി റെജി തുടങ്ങിയവർ നേതൃത്വം നൽകുന്നതും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്ലാസ്സ്‌ നയിക്കുന്നതുമാണ്.
Mob 9447213027

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top