Kerala

പാലാ തൊടുപുഴ റൂട്ടിൽ ബൈക്കും ,ഇന്നോവയും തമ്മിൽ കൂട്ടിയിടിച്ചു,ബൈക്ക് കാരൻ ഗുരുതരാവസ്ഥയിൽ

പാലാ :പാലാ തൊടുപുഴ റൂട്ടിൽ ബൈക്കും ,ഇന്നോവയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് കാരൻ ഗുരുതരാവസ്ഥയിൽ.ഞൊണ്ടിമാക്കൽ കവലയിലാണ് അപകടമുണ്ടായത്.

മലപ്പുറം സ്വദേശികളുടേതാണ് കാർ,ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.പോലീസും ,ഫയർ ഫോഴ്‌സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top