Kerala

പാലാ നഗരസഭാ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിലിൻ്റെ സഹോദരൻ ബിജു കൊല്ലമ്പറമ്പിൽ (52) നിര്യാതനായി

പാലാ:- പാലാ-കടപ്പാട്ടൂർ *ബിജു കൊല്ലംപറമ്പിൽ* ( 52 ) നിര്യാതനായി. മൃതദേഹം 26/12/21 ഞായർ 3ന് വീട്ടിൽ കൊണ്ടുവരും.

സംസ്കാര ശിശ്രൂഷകൾ 27/12/21 തിങ്കൾ 9.30 ന് കടപ്പാട്ടൂർ കരയോഗം ജംഗ്ഷനിലുള്ള വസതിയിൽ ആരംഭിച്ച് സംസ്കാരം പാലാകത്തീഡ്രൽ ദേവാലയത്തിൽ. ഭാര്യ ഷീബ കോച്ചേരിയിൽ ഫോർട്ടുകൊച്ചി .മക്കൾ സെബിൻ, സെറിൻ.പാലാ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ സഹോദരനാണ്. മറ്റു സഹോദരങ്ങൾ ബിന്ദു, ബോബി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-3519").on("click", function(){ $(".com-click-id-3519").show(); $(".disqus-thread-3519").show(); $(".com-but-3519").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });