Kerala

അതിരപള്ളിയിൽ വീണ്ടും പുലിയുടെ ആക്രമണം

തൃശൂര്‍:അതിരപ്പിള്ളിയില്‍ വീണ്ടും പുലിയുടെ ആക്രമണം. പ്ലാന്റേഷന്‍ ഒന്നാം ബ്ലോക്കില്‍ പശുക്കുട്ടിയെ പുലി ആക്രമിച്ചു. മൂന്നാഴ്ച മുന്‍പും പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top