Kerala

നീറന്താനം സെൻ്റ് തോമസ് യു.പി സ്കൂളിൻ്റെ വാർഷികവും യാത്രയയപ്പ് സമ്മേളവും നടന്നു

കോട്ടയം :നീറന്താനം: സെൻറ് തോമസ് യു.പി സ്കൂളിൻ്റെ വാർഷികവും 30 വർഷത്തെ നിസ്തുല സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഒ.വി തങ്കച്ചൻ്റ യാത്രയയപ്പ് സമ്മേളറവും സംയുക്തമായി നടന്നു.

സ്കൂൾ മാനേജർ റവ.ഫാ.ആൻറണി തയ്യിൽ അധ്യക്ഷത വഹിച്ച യോഗം പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു .

ഗ്രാമ പഞ്ചായത്ത് മെമ്പർ ആൻറണി പാലൂക്കുന്നേൽ,പി.റ്റി.എ പ്രസിഡൻ്റ് .റോയി മാത്യു, മുൻ ഹെഡ്മാസ്റ്റർ ജോജി കച്ചിറമറ്റം,  രേണു മരിയ ജോസ്,  ജോസ്ന ജോസഫ്,  അനുമോൾ മാത്യു,  എലിസബത്ത് ജോസഫ്,  ടെസ് വി. ജോസ്,  ജോസി ജോസ്, മിൻ്റു ജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നടത്തി. ഹെഡ്മാസ്റ്റർ തങ്കച്ചൻ ഒ.വി മറുപടി പ്രസംഗം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top