Kerala

അനിമോൻ തൊടുപുഴയുടെ മാതാവ് ചന്ദ്രിക ദേവി നിര്യാതയായി

തൊടുപുഴ: വെങ്ങല്ലൂർ വൃന്ദാവനം എസ് ചന്ദ്രിക ദേവി (പൊന്നു 80 )വയസ്സ് നിര്യാതയായി.തൊടുപുഴയിലെ സ്വവസതിയിൽ സംസ്കാരം നടത്തി.

സഞ്ചയനം ഏപ്രിൽ 4 ചൊവ്വാഴ്ച . മണക്കാട് കുറുന്തോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ് പി കെ അയ്യപ്പൻ നായർ (റിട്ടയേർഡ് ഫൈനാൻസ് ഓഫീസർ കെഎസ്ഇബി) മക്കൾ എസ് ജയലക്ഷ്മി (ബീന) , എസ് ജയകൃഷ്ണൻ ( അനുമോൻ തൊടുപുഴ – റിലയൻസ് പമ്പ്, നീരാളി ഫിഷ്, അരമന ഹോട്ടൽ ഗ്രൂപ്പ്, സിനിമ നിർമ്മാതാവ് ) ജയറാം (ദീപു) മരുമക്കൾ ഡോക്ടർ ഗോപി മേനോൻ (കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം), രേഖ ഡി (കിഴക്കേക്കര മൂവാറ്റുപുഴ),രേഖ ദീപു (എറണാകുളം )

ഫോൺ അനുമോൻ തൊടുപുഴ
9847008908
ദീപു
9447059000

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top