Kerala

കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തിയുടെ മാതാവ് അമ്മിണികുട്ടിയമ്മ ( 83) അന്തരിച്ചു

കോട്ടയം: ഞീഴൂർ കാട്ടാംമ്പാക്ക് കുളത്തുങ്കൽ കാലയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ അമ്മിണികുട്ടിയമ്മ ( 83) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (19/05/22) ഉച്ചയ്ക്ക് 3 pm മണിക്ക് വിട്ട് വളപ്പിൽ. മക്കൾ മധു കടുത്തുരുത്തി (കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി , കടുത്തുരുത്തി പ്രസ്സ് ക്ലബ്ബ്‌, കൊച്ചി മീഡിയ പേർഴൺസ് പ്രസിഡന്റ്‌), ജയശ്രി കെ ആർ. മരുമക്കൾ : താര M (ഫർമസിസ്റ്, കാരുണ്യ ഫർമസി കോട്ടയം മെഡിക്കൽ കോളേജ്) തൃശൂർ ചാഴൂർ പോഴത്തു കുടുംബഗം . VS തങ്കമണിയൻ (ഹരിപ്പാട് പായിപ്പാട് മഠത്തിൽ കുടുംബഗം ).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top