Kerala

ആലുവയിൽ പതിനാലുകാരി തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: ആലുവയിൽ 14 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീഴ്മാട് മലയംകാട് സ്വദേശി കൃഷ്‌ണവേണിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top