Kerala

സെന്റ്. ജോൺസ് NHSS കൊഴുവനാലിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ അഖിലകേരള ദേശഭക്തിഗാനമത്സരം നടത്തപ്പെടുന്നു

പാലാ :കൊഴുവനാൽ :സെന്റ്. ജോൺസ് NHSS കൊഴുവനാലിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ അഖിലകേരള ദേശഭക്തിഗാനമത്സരം നടത്തപ്പെടുന്നു.കൊഴുവനാൽ :- സെന്റ് ജോൺസ് NHSS കൊഴുവനാലിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ അഖിലകേരള ദേശഭക്തിഗാനമത്സരം നടത്തപ്പെടുന്നു. എൽപി, യുപി വിഭാഗം കുട്ടികൾക്കായി നടത്തപ്പെടുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8075407789, 9447233504 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top