Kerala

മാലിന്യമുക്തം നവകേരളം കാമ്പയിൻ നാളെ 2.30 ന് പാലാ മുൻസിപ്പൽ ടൗൺഹാളിൽ

പാലാ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻസിപ്പാലിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ ഡിസംബർ 31 മുമ്പായി  പാലാ മണ്ഡലത്തെ സമ്പൂർണ്ണ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്നതിന് വേണ്ടി എംഎൽഎയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഴുവൻ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൺവെൻഷൻ നാളെ പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ ചേരുന്നതാണെന്ന് മാണി സി കാപ്പൻ എം എൽ എ യുടെ ആഫീസിൽ നിന്നും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top