Kerala

എൻ സി സി ദിനത്തിന്റെ ഭാഗമായി നിർധനർക്കുള്ള സഹായം വിതരണം ചെയ്തു

പാലാ :എൻ സി സി ദിനത്തിന്റെ ഭാഗമായി പാലാ അൽഫോൻസാ കോളേജിൽ വച്ച് നൽകിയ നിർദ്ദനർക്കുള്ള ചികിത്സാ സഹായം പ്രിൻസിപ്പൽ ഡോ: സിസ്റ്റർ റജിനാമ്മയിൽ നിന്നും നഗരസഭാ ചെയർമാൻ അന്റോ ജോസ് പടിഞ്ഞാറെക്കര ഏറ്റുവാങ്ങുന്നു.

ലഫ്റ്റനന്റ് അനു ജോസ് കൗൺസിലർമാരായ സാവിയോ കാവുകാട്ട്, ബിജി ജോജോ . യു ഒ മാരായ അലൈന സുധീർ , ആതിര എം.പി.എന്നിവർ സമീപം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top