Kerala

ഗാന്ധജിജയന്തി ദിനത്തിൽ ഗാന്ധി ദര്‍ശന്‍ വേദി പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തി

പാലാ: കേരള പ്രദേശ്‌ ഗാന്ധി ദര്‍ശന്‍ വേദി പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ്‌ ആശുപത്രി  ജഗംഷനില്‍ നടന്ന പുഷ്പ്പാര്‍ച്ചനയും ശുചീകരണ പരിപാടികളുടെയും ഉദ്ഘാടനം  മാണി.സി.കാപ്പന്‍ എം.എല്‍.എ. നിര്‍വഹിച്ചു.തുടര്‍ന്ന്‌ മെയിന്‍ റോഡ്‌ മുതല്‍ ഹോമിയോ ആശുപത്രിവരേയും,മുനിസിപ്പല്‍ സ്മശാനം റോഡും വൃത്തിയാക്കി,

 

യോഗത്തില്‍. കോണ്‍ഗ്രസ്‌ നേതാക്കളായ  ചാക്കേ തോമസ്‌, .വി.സി പ്രിന്‍സ്‌ (മുനിസിപ്പല്‍ കൌണ്‍സിലര്‍), കിരണ്‍ മാത്യു,ദര്‍ശന്‍വേദി നേതാക്കളായ പ്രസാദ്‌ കൊണ്ടു പറമ്പില്‍, എ.എസ്‌.തോമസ്‌, കെ.ഒ, വിജയകുമാര്‍, സോമശേഖരന്‍ നായര്‍,ജോമോന്‍ ഓടക്കല്‍, എന്നിവര്‍ സംസാരിച്ചു ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശ്രീരാഗം രാമച്രന്രന്‍, ഗോപകുമാര്‍,മാത്യുകണ്ടത്തില്‍, ബൈജു പൊറ്റാട്ട്‌, കെറ്റി, തോമസ്‌, എന്‍,എം.തോമസ്‌, സന്തോഷ്‌ കുരൃത്ത്‌, സാബു എടേട്ട്‌, രാജു കൊക്കപുഴ,അഗസ്റ്റിൻ  പനക്കല്‍ ,തോമസ്‌ കുട്ടി നെച്ചികാട്ട്‌,ടോണി തൈപറമ്പില്‍. തോമസ്‌കുട്ടി മുകാലയില്‍,ടോണിചക്കാലയില്‍ എന്നിവര്‍
നേതൃത്വം നല്‍കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top