Kottayam

ഉഴവൂർ ടൗണിലെ കൂലി തർക്കം ഒത്തുതീർപ്പായി., 15% കൂലി വർദ്ധനവ്

 

ഉഴവൂർ : ഉഴവൂർ ടൗണിലെ വ്യാപാരികളും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള കൂലി തർക്കം ഒത്തുതീർപ്പായി.പാലാ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്‌ ഓഫീസിൽ നടന്ന ചർച്ചയിൽ ക്ഷേമനിധി ബോർഡ്‌ സൂപ്രണ്ട് മേബിൾ, യൂണിയൻ പ്രതിനിധികളായ ജോസ്കുട്ടി പൂവേലിൽ,

കെ. എസ്. സൈമൺ ( കെ. ടി. യു. സി (എം ), ടി. ആർ. വേണുഗോപാൽ, അജി സെബാസ്റ്റ്യൻ (സി. ഐ. ടി. യു ), ബാബു. കെ. ജോർജ് ( എ. ഐ. ടി. യു. സി ), വ്യാപാരി പ്രതിനിധികളായ സൈമൺ ജോസഫ്, സിറിയക് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
15% കൂലി വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top