Kerala

ഈരാറ്റുപേട്ടയിലേക്ക് പോരെ ;ക്രിക്കറ്റ് ലോക കപ്പ് മത്സരം ബിഗ് സ്ക്രീനിൽ കാണാം

ഈരാറ്റുപേട്ട: വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക കപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും.തെക്കേക്കരയിലെ ക്ലബ്ബിന് സമീപം ക്രിക്കറ്റ് ഫൈനൽ മത്സരം തുടങ്ങുന്ന ഞായറാഴ്ച 2 മണി മുതൽ പൊതു ജനങ്ങൾക്ക് കളി കാണാൻ സൗകര്യം ഒരുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top