
മുണ്ടക്കയം: പറത്താനം പത്തേക്കർ കണ്ടാരപ്പള്ളിയിൽ അപ്പു കെ.കെ. (54) നിര്യാതനായി, മൃതസംസ്കാരം നാളെ (16/11/2023 വ്യാഴം) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ,
ഭാര്യ: ഗീത അപ്പു (പറത്താനം പത്തേക്കർ കാട്ടാം പറമ്പിൽ കുംടുംബാംഗം)
മക്കൾ: അനൂപ് കുമാർ, അജിത് കുമാർ ,അശ്വതി
മരുമകൾ :സുധീഷ് പുള്ളോലി, ശാലിനി അജിത്ത്

