Kerala

ഈരാറ്റുപേട്ടയെ പാൽക്കടലാക്കി;സംഘഭേരി മുഴക്കി ഫോട്ടോഗ്രാഫർമാരുടെ പ്രകടനം

ഈരാറ്റുപേട്ട :സ്വതന്ത്ര്യസമരത്തിലെ ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച ഈരാറ്റുപേട്ടയുടെ മണ്ണിൽ; ഈരാറ്റുപേട്ടയെ പാൽക്കടലാക്കി ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ പ്രകടനം നഗരത്തിന് പുത്തൻ കാഴ്ചയായി.തൂവെള്ള കൊടി പ്രകടനത്തിൽ പങ്കെടുത്തവരെല്ലാം എന്തിയപ്പോൾ ഈരാറ്റുപേട്ട പാൽക്കടലാവുകയായിരുന്നു.

വെള്ളയും നീലയും കലർന്ന ബലൂണുകളും.വെള്ള ഷർട്ടും;നീല പാന്റും ധരിച്ചവർ ഉയർത്തിപിടിച്ചിരുന്നു ,മുത്തുക്കുടകളും.നാസിക് ഡോളും ;ചെണ്ടമേളവും പ്രകടനത്തിന് മേളക്കൊഴുപ്പേറ്റി.ഫോട്ടോഗ്രാഫർമാരുടെ ആധികാരിക ശക്തി എ കെ പി എ എന്ന സംഘടനാ തന്നെയെന്ന് അരക്കിട്ടുറപ്പിക്കുന്ന ശക്തി പ്രകടനടകിൽ വനിതകളും പങ്കെടുത്തു .പ്രകടനത്തിന് ബൈജു കമൽ;റോബിൻ ആന്റണി;രജി തീക്കോയി;സൂരജ് ഫിലിഫ് ;ഷൈമോൻ എം എസ്;പ്രദീപ് കുമാർ ;ഷാജി തോമസ് ;രവീന്ദ്രൻ കോട്ടയം ;ജെയ്‌സൺ ഞൊങ്ങിണിയിൽ .ബഷീർ മേത്തർ;സാജു പി നായർ;അജയ് എ വി എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top