Kerala

പാലാ ഐങ്കൊമ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾക്ക് പരിക്ക്

പാലാ :പാലാ തൊടുപുഴ റൂട്ടിൽ  ഐങ്കൊമ്പ് അഞ്ചാം മൈലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. തൊടുപുഴ സ്വദേശികളുടേതാണ് വാഹനം .ഇവർ പാലായിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്,തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു . കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു .പരിക്ക്  ഗുരുതരമല്ല .ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top