Kerala

വെടിക്കെട്ട് തൊഴിലാളി യൂണിയൻ( KTUCM) ജില്ലാ സമ്മേളനം നടത്തി

 

പാലാ : വെടിക്കെട്ട് തൊഴിലാളി യൂണിയൻ (ഫയർ വർക്സ് )( KTUCM) കോട്ടയം ജില്ലാ സമ്മേളനം നടത്തി. യൂണിയൻ പ്രസിഡന്റ്‌ ജോസ്കുട്ടി പൂവേലിയുടെ അധ്യക്ഷതയിൽ പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തില്‍ അപ്പച്ചൻ തുണ്ടിയിൽ ( തുണ്ടിയിൽ ഫയർ വർക്സ് ) ശിവരാജൻ,

തോമസ് ജോസഫ്, ടി. കെ. തോമസ്, ബിബിൽ പുളിയ്ക്കൽ, ഷിബു കാരമുള്ളിൽ, സത്യൻ പാലാ, ബെന്നി ഉപ്പൂട്ടിൽ, കുര്യാച്ചൻ മണ്ണാർമറ്റം, സാബു കാരയ്ക്കൽ, വിൻസെന്റ് തൈമുറിയിൽ തുടങ്ങിയവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top