Kerala

ജർമ്മൻ ,IELTS,OET, Spoken English, എന്നീ ടെസ്റ്റുകൾക്കുള്ള മികച്ച ട്രെയിനിങ് സെൻറർ ജോ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നു

പാലാ :ജോ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം നവംബർ 9 വ്യാഴാഴ്ച 10 മണിക്ക് ചേർപ്പുങ്കലിൽ മെഡിസിറ്റി ഹോസ്പിറ്റലിന് സമീപം പ്രവർത്തനം ആരംഭിക്കുന്നു.ജർമ്മൻ ,IELTS,OET, Spoken English, എന്നീ ടെസ്റ്റുകൾക്കുള്ള മികച്ച ട്രെയിനിങ് സെൻറർ ആണ് ഇത്.

ഇവിടെ പ്രഗൽഭരായ എക്സ്പീരിയൻസ് ട്രെയിനേഴ്സ് ആണ് വിദ്യാർത്ഥികൾക്കായി ഒരുങ്ങിയിരിക്കുന്നത്.വിദേശത്തേക്ക് പ്രധാനമായുംജർമ്മനിയിലേക്കും,യൂറോപ്പിലേക്കും പോകുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ സ്വപ്ന യാഥാർത്ഥ്യമാക്കുവാനായി JOE English Institute നിങ്ങൾക്ക് വഴിയൊരുക്കുന്നു.അന്നേദിവസം ഈ ഇൻസ്റ്റിറ്റ്യൂട്ട് inauguration അനുബന്ധിച്ച് ഒരു ഓൾ കേരള Arm wrestig സംഘടിപ്പിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top