പാലാ :കരൂർ പഞ്ചായത്ത് പോണാട് അല്ലപ്പാറ പരേതനായ രാഘവപ്പണിക്കാരുടെ ഭാര്യ മണിച്ചായി എന്ന ഇന്ദിരാദേവി (70) നിര്യാതയായി .കുറേകാലമായി അസുഖബാധിതയായിരുന്നു.ഇന്ന് വെളുപ്പിനാണ് മരണം സംഭവിച്ചത് .

മക്കൾ :രാജീ; രാജീവ് ,മരുമകൾ സന്ധ്യ ചങ്ങനാശേരി, സംസ്ക്കാരം ഇന്ന് പകൽ 12 ന് വീട്ടുവളപ്പിൽ നടക്കുന്നതാണ് .

