പാലാ :സിപിഎം പാലാ മുൻലോക്കൽ കമ്മിറ്റി അംഗവും, കിഴതടിയൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് മുൻഭരണസമിതി അംഗവും ksrtc എംപ്ലോയീസ് അസോസിയേഷൻ സ്റ്റേറ്റ് മെമ്പറും ആയ സ. എം ഉഷാറിന്റ മാതാവ് പാറപ്പള്ളി പുളിക്കൽ പരേതനായ മാധവൻ നായർ ഭാര്യ ചിന്നമ്മ നിര്യാതയായി.

സംസ്കാരം ഇന്ന് (5.11.23) വൈകിട്ട് 4.15ന് വീട്ടുവളപ്പിൽ. ഭൗതികശരീരം 12.30ന് വീട്ടിൽ കൊണ്ടുവരും.

