Kerala

ഡല്‍ഹിയില്‍ ഭൂചലനം., റിക്ട‍ര്‍ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ ഭൂചലനം. റിക്ട‍ര്‍ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പലയിടങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടു.

രാത്രിയായതിനാൽ ജനം പരിഭ്രാന്തരായി പുറത്തേക്കിറങ്ങി. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 6.4 തീവ്രതയുളള ഭൂചലനമാണ് നേപ്പാളിലുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top