Share
Tweet
Share
Share
Email
Comments
പൊൻകുന്നം: ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എരുമേലി മുക്കൂട്ടുതറ കടമ്പനാട്ട് കെ. ജി സുരേഷ്(54) അന്തരിച്ചു.കരൾ സംബന്ധമായ അസുഖം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നു.
റാന്നി ആർടിഒയിൽ ദീർഘകാലം സേവനമനുഷ്ടിച്ച ശേഷം കഴിഞ്ഞ മാസമാണ് പൊൻകുന്നം ആർടിഒ യിലേക്ക് സ്ഥലം മാറിയെത്തിയത്.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.സംസ്കാരം ഇന്നു വൈകിട്ട് 3 മണിക്ക് മുക്കൂട്ടുതറയിലെ സ്വവസതിയിൽ.

Related Items:

Click to comment