പാലാ :പൂവരണി വലിയ പുരയ്‌ക്കൽ പരേതനായ കൃഷ്ണൻ ഇട്ട്യാതിയുടെ മകൻ വി കെ സുധാകരൻ(75) നിര്യാതനായി സംസ്ക്കാരം 26102023 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ ആനന്ദവല്ലി തെക്കേമോളേജിൽ കോരുത്തോട്.മക്കൾ ലൈജു ;ബൈജു ;മരുമക്കൾ ബാബു കൊഴുവമാക്കൽ .ലീല തെരുവംകുന്നേൽ പോണാട് .കൊച്ചുമക്കൾ: ആദിത്യൻ;അർച്ചന

