Kerala

സൗജന്യ കേൾവി പരിശോധന ക്യാമ്പ് : 2023 ഒക്ടോബർ 18 മുതൽ 31 വരെ തീയതികളിൽ

കോട്ടയം :സൗജന്യ കേൾവി പരിശോധന ക്യാമ്പ് :2023 ഒക്ടോബർ 18 മുതൽ 31 വരെ തീയതികളിൽ.ആവേ സൗണ്ട് ക്ലിനിക്കിന്റെ പാലാ, കോട്ടയം ക്ലിനിക്കുകളിൽ ഒക്ടോബർ 18 ആരംഭിച്ച സൗജന്യ കേൾവി പരിശോധന ക്യാമ്പും കേൾവി, സംസാര വൈകല്യ നിർണ്ണയവും കേൾവിസഹായി എക്സ്ചേഞ്ച് മേളയും വിജയകരമായി 5 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.ഇനി ഈ ഓഫർ 8 ദിവസങ്ങൾ കൂടി മാത്രം.

ആവേ സൗണ്ട് ക്ലിനിക്കിലെ വിധദ്‌ധരായ ഓഡിയോളജിസ്റ്റുകൾ ക്യാമ്പിനു നേതൃത്വം നൽകുന്നു.8136 889 100, 9632 351600 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്ഥലം : ആവേ സൗണ്ട് ക്ലിനിക്  കുര്യത്ത് ആർക്കേഡ് , പേട്ട റോഡ്, ചെത്തിമറ്റം, പാലാ (സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം )
കോട്ടയം (നാഗമ്പടം പിട്ടാപ്പള്ളിൽ ഏജൻസീസിന് എതിർവശം ) സമയം : 9:30 am to 5 pm.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top