ദൽഹി :ആം ആദ്മി പാർട്ടിയുടെ ഡൽഹി സംസ്ഥാന സെക്രട്ടറിയായി ആദിൽ അഹമ്മദ് ഖാൻ ചുമതലയേറ്റു.പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് അംഗമാണ് ആദിൽ അഹമ്മദ് ഖാൻ.

. പാർട്ടിയുടെ പത്രസമ്മേളനങ്ങലും ചാനൽ ചർച്ചകളിലും സ്ഥിരം സാനിധ്യമായ അദ്ദേഹം ഡൽഹി സർക്കാരിന്റെ Agricultural Produce Marketing Committee (APMC) ചെയർമാൻ കൂടിയാണ്.അതേസമയം ദൽഹി സംസ്ഥാന ഉപ മുഖ്യമന്ത്രിയായ മനീഷ് സിസോദിയായേ അനിശ്ചിതമായി ജയിലിൽ പാർപ്പിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി വിധിച്ചത് ആം ആദ്‌മി കേന്ദ്രങ്ങളിൽ പുത്തൻ ഉണർവ് ഉണ്ടാക്കിയിട്ടുണ്ട് .

