Kerala

എം ജി സൗത്ത് സോൺ വോളിബോൾ ടൂർണ്ണമെന്റിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ജേതാക്കൾ

 

കോട്ടയം :മഹാത്മാഗാന്ധി സർവ്വകലാശാല പുരുഷവിഭാഗം സൗത്ത് സോൺ വോളിബോൾ മത്സരത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് വിജയിച്ചു.

പാലാ സെന്റ് തോമസ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top