ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി ടിക്കറ്റാണ് സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിലേക്ക് മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി.കെ.സുനില്‍കുമാര്‍ വലിച്ചെറിഞ്ഞത്.സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണ് ചുരുട്ടിക്കളഞ്ഞത് മഹാ ഭാഗ്യമാണെന്ന് പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാൻഡിലെ ഈ ഓട്ടോഡ്രൈവര്‍ക്ക് മനസ്സിലായത്.

