പാലാ :പോണാട് തച്ചിരിക്കൽ ടി.ജി ഗോപാല കൃഷ്ണൻ അന്തരിച്ചു.പോണാട് തച്ചിരിക്കൽ പരേതനായ ഗോവിന്ദn ൻ്റെ മകൻ ടി.ജി ഗോപാലകൃഷ്ണൻ (തങ്കൻ 61) അന്തരിച്ചു.

സംസ്ക്കാരം നാളെ 11 ന് വീട്ടു് വളപ്പിൽ, മാതാവ് പരേതയായ ജാനകി ,സഹോദരങ്ങൾ തങ്കമ്മ ,സുജാത ,ലീല ,രാജു ,പരേതയായ ഓമന ,

