Kerala

യുവാക്കൾ ആശാ വർക്കറുടെ ആടിനെ മോഷ്ടിച്ചു വിറ്റതായി പരാതി

പാലാ: കരൂർ പഞ്ചായത്ത് കുടക്കച്ചിറയിലെ ആശാ വർക്കറായ  ശാലിനിയുടെ വീട്ടിൽ വളർത്തി കൊണ്ടിരുന്ന  ആടിനെ മോഷ്ടിച്ചതായി പരാതി. ആശാ വർക്കറായ ശാലിനി ഇത് സംബന്ധിച്ച് പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നാല് യുവാക്കൾ ചേർന്നാണ് ആടിനെ മോഷ്ടിച്ചത് എന്നാണ് അറിയുന്നത്.ഇവർ ആടിന്റെ ഇറച്ചി പലർക്കും വിറ്റതായും നാട്ടുകാർ പറഞ്ഞു.പാലാ പോലീസ് ഈ യുവാക്കളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.  ഈ യുവാക്കളെ സഹായിക്കാനായി ഒരു വനിതാ രാഷ്ട്രീയ നേതാവാണ് രംഗത്തുള്ളതെന്നും  നാട്ടുകാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top