Kerala

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഗവൺമെൻറ് ഹൈസ്കൂളിൽ സർഗ്ഗോൽസവം തിരിതെളിഞ്ഞു

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഗവൺമെൻറ് ഹൈസ്കൂളിൽ സർഗ്ഗോൽസവം തിരിതെളിഞ്ഞു

പാലാ.. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അഭിമുഖ്യത്തിൽ സർഗ്ഗോൽസവം നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനംചെയ്തു

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. സിന്ധു മോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top